ഇന്ത്യയുടെ നാല്പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പി.സദാശിവം ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തശേഷം സുപ്രീംകോടതിയിലെത്തി പദവിയേറ്റെടുത്തു. തമിഴ്‌നാട് സ്വദേശിയാണ്. അടുത്ത ഏപ്രില്‍ 27 വരെ ചീഫ് ജസ്റ്റീസായിരിക്കും.
1973ല്‍ ചെന്നൈയില്‍ അഭിഭാഷകനായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1996 ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 2007 ല്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി.
1973ല്‍ ചെന്നൈയില്‍ അഭിഭാഷകനായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1996 ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 2007 ല്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി.